Surprise Me!

ലോകത്തിന് ഭീഷണിയായി ഒരു എണ്ണക്കപ്പല്‍ | Oneindia Malayalam

2020-07-23 124 Dailymotion

<br />Abandoned oil tanker off Yemen in danger of exploding, U.N. warns<br />ലോകരാജ്യങ്ങളെയും പരിസ്ഥിതിയെയും ആശങ്കയിലാക്കുകയാണ് ഒരു കപ്പല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ വാര്‍ത്തയില്‍ നിറഞ്ഞ കപ്പിലിനെ കുറിപ്പ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വലിയ ഭീതിയുണ്ടാക്കുന്നതാണ്. ചെങ്കടലിന്റെ ഭാഗമായുള്ള യെമന്റെ തീരത്തുള്ള ഉപേക്ഷിക്കപ്പെട്ട എണ്ണക്കപ്പലില്‍ ഏകദേശം 10 ലക്ഷം ബാരല്‍ എണ്ണയാണ് ഉള്ളത്<br /><br />

Buy Now on CodeCanyon